spot_imgspot_img

ജനവിധി കാത്ത് സംസ്ഥാനങ്ങൾ; വോട്ടെണ്ണൽ ആരംഭിച്ചു

Date:

spot_img

ഡൽഹി: രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ ഏട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകുമെന്നാണ് പ്രതീക്ഷ.

ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. 4 സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യ ലീഡ് കോൺഗ്രസിനാണ്. തെലങ്കാനയിൽ ആദ്യ ഫല സൂചനകളിൽ കോൺഗ്രസാണ് മുന്നിൽ. എന്നാൽ മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്. ഛത്തിസ്ഗഡിൽ വോട്ടെണ്ണലിന്‍റെ ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിനാണ് മുന്നേറ്റം. രാജസ്ഥാനിൽ ബിജെപിക്കും മുന്നേറ്റമുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

തിരുവനന്തപുരം: ടെക്‌നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി പുതിയ ലാപ്‌ടോപ്പും...

ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: ബിജെപി യുവനേതാവ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു....

വയനാട് ഉരുൾപൊട്ടൽ; കേന്ദ്രസഹായം നിഷേധിച്ചതിനെതിരെ പ്രക്ഷോഭം ആരംഭിക്കും; കെ സുധാകരൻ

തിരുവനന്തപുരം: ഉരുൾ പൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ്...

തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ അയല്‍വാസി വെട്ടിക്കൊന്നു. മദ്യലഹരിയിലാണ് കൃത്യം നടത്തിയത്....
Telegram
WhatsApp