spot_imgspot_imgspot_img

സംസ്ഥാനതല സഹോദയ കലോത്സവം; അലൻഫെൽഡുമാൻ സ്കൂളിന് ഉജ്ജല വിജയം

Date:

കഴക്കൂട്ടം: എറണാകുളത്ത് വച്ച് സംസ്ഥാനതല സഹോദയ കലോത്സവത്തിൽ കഴക്കൂട്ടം അലൻഫെൽഡ്മാൻ പബ്ലിക് സ്കൂളിന് ഉജ്ജ്വല വിജയം. മത്സരത്തിൽ ആറാംക്ളാസ് വിദ്യാർത്ഥിനി ദിയ എസ് നായർക്ക് കാറ്ററി രണ്ടിൽ 2ൽ ,നാടോടിനൃത്തത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത 44 കുട്ടികളിൽ 28 കുട്ടികൾ എ ഗ്രേഡ് നേടി സ്കൂളിന് അഭിമാനമായി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp