spot_imgspot_imgspot_img

സൂഫി സം​ഗീതമഴയുമായി ഇഷ്ക് സൂഫിയാന

Date:

തിരുവനന്തപുരം: മാനവീയം വീഥിയെ സൂഫി സംഗീതത്തിന്റെ മാസ്മരിക ലോകത്ത്‌ എത്തിക്കാൻ ഇഷ്‌ക് സൂഫിയാന മ്യൂസിക് ബാൻഡ്. ചലച്ചിത്ര മേളയുടെ ഭാ​ഗമായി വ്യാഴാഴ്ച വൈകിട്ട് 7നാണ് സൂഫി ഗായകൻ സിജുകുമാർ നേതൃത്വം നൽകുന്ന പത്തം​ഗ ബാൻഡിന്റെ സൂഫി സംഗീതസന്ധ്യ.

സൂഫി-ഖവ്വാലി ഗാനങ്ങൾ കോർത്തിണക്കിയ അവതരണരീതി കൊണ്ട് ചുരുങ്ങിയ കാലയളവിൽ പ്രശസ്തയായ ബാൻഡാണ് സൂഫിയാന.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്...

ലക്ഷദ്വീപില്‍ പോകാന്‍ ഇനി പിസിസി വേണ്ട; സന്ദര്‍ശന നിബന്ധനകളില്‍ വന്‍ ഇളവ്; ലക്ഷ്യം ടൂറിസത്തിന്റെ വളര്‍ച്ച

കോഴിക്കോട്: ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്‌പോണ്‍സറും...

സര്‍ക്കാരിനെ പൊളിച്ച് ബിജു പ്രഭാകര്‍; 10 വര്‍ഷവും രഹസ്യമായി കറന്റ് കട്ടുണ്ടായിരുന്നു; സര്‍ക്കാരിന്റേത് തെറ്റായ വ്യാഖ്യാനം

തിരുവനന്തപുരം: പത്തുവര്‍ഷം പവര്‍കട്ട് ഇല്ലായിരുന്നെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വെളിപ്പെടുത്തി മുന്‍...

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ...
Telegram
WhatsApp