spot_imgspot_imgspot_img

യൂത്ത് കോൺഗ്രസ്‌ മംഗലപുരം മണ്ഡലം പ്രസിഡന്റായി വിജിത്. വി.നായർ

Date:

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ മംഗലപുരം മണ്ഡലം പ്രസിഡന്റ്‌ ആയി സംഘടനാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട വിജിത്. വി.നായർ ചുമതല ഏറ്റെടുത്തു. യോഗം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ. എസ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ്‌ അഹിലേഷ് അധ്യക്ഷത വഹിച്ചു.

അസംബ്ലി പ്രസിഡന്റ്‌ മഹിൻ. എം. കുമാർ ആമുഖപ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ കമിറ്റി പ്രസിഡന്റ് എം. എസ് നൗഷാദ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ജില്ലാ കോൺഗ്രസ്‌ കമിറ്റി ജനറൽ സെക്രട്ടറിമാരായ എം. ജെ ആനന്ദ്,എസ്. കൃഷ്ണകുമാർ, നേതാക്കൾ ആയ അഡ്വ. എസ് ഹാഷിം, ഗോപകുമാർ ജി,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമരായ മൻസൂർ, ഉദയകുമാരി,അഡ്വ. എച്ച് പി ഹാരിസൺ, എ ആർ നിസാർ , ഐ എൻ ടി യു സി നേതാവ് അജിത്കുമാർ, രാജേഷ് മുല്ലശ്ശേരി, സാജൻ, കണ്ണൻ ചാന്നാങ്കര , മുഹമ്മദ് സാലി , എസ് കെ സുജി , ഷിജു എസ് എ കെ തങ്ങൾ എന്നിവർ സംസാരിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി കുഞ്ചാക്കോ ബോബൻ

കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ്...

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി

പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ...

തമിഴ്നാട്ടിൽ ട്വിസ്റ്റ്; വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകിയില്ല

ചെന്നൈ: വിജയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളിയായി ഗവർണർ. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന്...

അപ്രതീക്ഷിത പരാജയം; തോല്‍വിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...
Telegram
WhatsApp