spot_imgspot_imgspot_img

വെൽഫയർ പാർട്ടി ബഹുജന പ്രക്ഷോഭ സംഗമം നടത്തുന്നു

Date:

തിരുവനന്തപുരം : വെൽഫയർ പാർട്ടി ബഹുജന പ്രക്ഷോഭ സംഗമം നടത്തുന്നു. ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി എസ് സിക്ക്‌ വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രതിനിധ്യം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വെൽഫെയർ പാർട്ടി കേരള ഘടകം ജനുവരി മൂന്നിന് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് വളയൽ പരിപാടിയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം ജില്ല കമ്മിറ്റി ബഹുജന പ്രക്ഷോഭ സംഗമം സംഘടിപ്പിക്കുന്നത്. സംഗമം നാളെ വൈകുന്നേരം ഗാന്ധിപാർക്കിൽ നടക്കും.

വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി, ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ കല്ലറ, നീലലോഹിത ദാസൻ നാടാർ, ബീമാപ്പള്ളി റഷീദ്, മുരളി നാരായണൻ, സിയാദ് കണ്ടല, ശാന്തി ജയൻ, ജബ്ബാർ നടയറ, ഇലവുപാലം ഷംസുദീൻ മന്നാനി, ബിജു ഇലഞ്ഞിമേൽ, സുരേഷ്, ഷംല എൽ, അംജദ് റഹ്മാൻ, ശാഹിദാ ഹാറൂൺ എന്നിവർ പങ്കെടുക്കും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp