spot_imgspot_imgspot_img

കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷം

Date:

കഴക്കൂട്ടം: കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷം നാളെ (വെള്ളി)​ മേനംകുളം ജ്യോതിസ് ഓഡിറ്റോറിയത്തിൽ  സി.ബി.എസ്.ഇ. റീജിയണൽ ഡയറക്ടർ മഹേഷ് ഡി. ധർമാധികാരി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് നടക്കുന്ന പരിപാടിയിൽ പിടിഎ പ്രസിഡന്റ് സീമാറാഫി അദ്ധ്യക്ഷത വഹിക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരേ രണ്ടായിരത്തോളം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാവിരുന്നും അഗ്രേപശ്യാമി നവചേതനയുടെ വൈജ്ഞാനിക പ്രയാണത്തിന് നിറപ്പകിട്ടാർന്ന ചാരുതയേകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp