spot_imgspot_imgspot_img

അയോദ്ധ്യ അടക്കമുള്ള ദേശീയ കാര്യങ്ങൾ അറിയാത്തവരായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മാറി; ബിനോയ് വിശ്വം

Date:

തിരുവനന്തപുരം: അയോദ്ധ്യ അടക്കമുള്ള ദേശീയ കാര്യങ്ങൾ അറിയാത്തവരായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മാറിയിരിക്കുന്നുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ബി ജെ പി ക്കു താൽപര്യമുള്ള കാര്യങ്ങളിലൊക്കെ ഇതായിരിക്കും അവരുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

വർഗീയ ഭ്രാന്തന്റെ വെടിയേറ്റ് വീണ ഗാന്ധിജിയേയും ബിജെപി വെറുക്കുന്ന നെഹ്‌റുവിനേയും അറിയില്ലെന്ന് അവർ പറയുമോ എന്നും ബിനോയ്‌ വിശ്വം ചോദിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp