spot_imgspot_img

മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദനയെ തുടർന്ന് തൊഴിലാളി മരിച്ചു

Date:

പെരുമാതുറ: മുതലപ്പൊഴി കടലിൽ ജോലിക്കിടെ നെഞ്ചുവേദന അനുഭപ്പെട്ട് കുഴഞ്ഞുവീണ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവിൽ തൈ വിളാകം വീട്ടിൽ നസുമുദ്ദീൻ (56) ആണ് മരിച്ചത്.

അർദ്ധരാത്രി 12:30 ഓടെയാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരവേ കടലിൽ വെച്ച് നെഞ്ചുവേദന അനുഭപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഹാർബറിലെത്തിച്ച് 108 ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏതാനും വർഷങ്ങളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടുകയാണ് നസുമുദ്ദീൻ. നിലവിൽ പെരുമാതുറ കടവിൽ വീട്ടിലാണ് താമസം. ഖബറടക്കം പുതുക്കുറിച്ചി മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ : സബീന , മക്കൾ : നൗഫൽ, നാസില, നൗഫിയ, നഹാസ്

മരുമക്കൾ : റെജീന, സഫീർ, അക്ബർ ഷാ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അതിവേഗം വിഴിഞ്ഞം: 817 കോടിയുടെ വിജിഎഫ് കരാർ ഒപ്പുവെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും...

ലോകത്തെ ഏറ്റവും വലുതിൽ ഒന്ന്; MSC തുർക്കി വിഴിഞ്ഞത്ത്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടൈനർ കപ്പലുകളിൽ ഒന്നായ MSC തുർക്കി...

ഡോ. ഷർമദ് ഖാൻ്റെ പുസ്തകം ആരോഗ്യ മന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ. ഷർമദ് ഖാൻ്റെ "രോഗിയാകാൻ ഇത്ര ധൃതി എന്തിന്?" എന്ന...

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...
Telegram
WhatsApp