spot_imgspot_imgspot_img

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതെ ശക്തമായ സമരത്തിയുടെ നേരിടും; രമേശ് ചെന്നിത്തല

Date:

കാലടി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതെ ശക്തമായ സമരത്തിയുടെ നേരിടുക തന്നെ ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തവനൂർ നിയോജക മണ്ഡലംയു ഡി എഫ് കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിനെതിരെ സമരം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കളെ വീടുവളഞ്ഞിട്ട ശേഷം അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടി മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയാണ് കാണിക്കുന്നത്. ധാർഷ്ട്യവും ധിക്കാരവും അസഹിഷ്ണുതയും അടിച്ചമർത്തലും ജനാധിപത്യത്തിൽ ആർക്കും ഭൂഷണമല്ലെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതെ ശക്തമായ സമരത്തിയുടെ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp