spot_imgspot_imgspot_img

മുൻ തഹസീദാർ അന്തരിച്ചു,​ സംസ്കാരം നാളെ

Date:

കണിയാപുരം: അണ്ടൂർക്കോണം തൃജ്യോതിപുരം അകരത്തിൽ വീട്ടിൽ ചന്ദ്രശേഖരൻ നായർ (91) (റിട്ട. തഹസിൽ ദാർ )അന്തരിച്ചു. സംസ്കാരം നാളെ ( ഞായർ) രാത്രി 9ന്. ഭാര്യ.വിജയമ്മ, മക്കൾ. ബിജു സി നായർ, മിനി രവി (സീനിയർ സുപ്രണ്ട് ലേബർ ഡിപ്പാർട്മെന്റ് ).മരുമക്കൾ K. R. രവി, സ്മിത ബിജു. സഞ്ചയനം വെള്ളിയാഴ്ച 8.30

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp