spot_imgspot_img

ഇലക്ട്രിക് ബസുകൾ ലാഭത്തിലെന്ന് കെഎസ്ആര്‍ടിസി വാർഷിക റിപ്പോർട്ട്

Date:

spot_img

തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ ലാഭത്തിലെന്ന് കെഎസ്ആര്‍ടിസി വാർഷിക റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്.

ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ഇത് പ്രകാരം ഈ കാലയളവിൽ 288. 91 ലക്ഷം ലാഭമൂണ്ടാക്കി. ഈ കാലയളവില്‍ 18901 സര്‍വീസ് നടത്തിയത്. 28. 45 രൂപയാണ് ഒരു കിലോമീറ്റർ ഓടാൻ ശമ്പളവും ഇന്ധനത്തിനും ചെലവുവരുന്നത്. 36.66 രൂപ ശരാശരി വരുമാനം ലഭിച്ചു. ചെലവുകൾ കഴിഞ്ഞ് കിലോ മിറ്ററിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp