spot_imgspot_imgspot_img

കലാനികേതൻ സാംസ്കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന പരിപാടികൾ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: കലാനികേതൻ സാംസ്കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ രാവിലെ എട്ടു മണിക്ക് എം.എ ലത്തീഫ് ദേശീയ പതാക ഉയർത്തി.

തുടർന്ന് നടന്ന സമ്മേളനത്തിൽ പടിഞ്ഞാറ്റുമുക്ക് ജാവ കോട്ടേജിൽ കലാനികേതൻ സാംസ്കാരിക നിലയത്തിൽ ”“റിപ്പബ്ലിക്കും ഇന്ത്യൻ ഭരണഘടനയും”എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു. സെമിനാർ കലാനികേതൻ സാംസ്കാരിക സമിതി ചെയർമാൻ എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കലാനികേതൻ ഭാരവാഹികളായ നാസർ, എ കെ നസീമുദീൻ, നൗഷാദ്, സമദ്, വാഹിദ്, നിസാം എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp