spot_imgspot_imgspot_img

തിരുവനന്തപുരം വെമ്പായത്ത് ആറു പേർക്ക് കടന്നൽ കുത്തേറ്റു

Date:

വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ആറു പേർക്ക് കടന്നൽ കുത്തേറ്റു. കയറ്റിറക്ക് തൊഴിലാളികൾക്കാണ് കുത്തേറ്റത്. കടന്നൽ കുത്തേറ്റ ആറു കയറ്റിറക്ക് തൊഴിലാളികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വെമ്പായം ചാത്തൻപാട്ട് വച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ പത്തരയ്ക്കാണ് സംഭവം നടന്നത്.

ചാത്തൻപാട്ട് പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ സാധനങ്ങൾ ഇറക്കുകയായിരുന്ന തൊഴിലാളികൾക്ക് മേലെയാണ് കടന്നൽ കൂട് പതിച്ചത്. പരിക്കേറ്റ തൊഴിലാളികളെ ആദ്യം കന്യാകുളങ്ങര താലൂക് ആശുപത്രിൽ എത്തിച്ചു. തുടർന്ന് അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ...

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...
Telegram
WhatsApp