spot_imgspot_img

ഖുർആൻ പാരായണ മത്സരം

Date:

കഴക്കൂട്ടം : പെരുമാതുറ കൂട്ടായ്മ അൽഐൻ ഘടകം ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു. റമദാനിനോട് അനുബന്ധിച്ച് 2024 മാർച്ച് 25 നാണ് സൂം പ്ലാറ്റ് ഫോമിലാണ് മത്സരങ്ങൾ നടക്കുക. കേരളത്തിലുടനീളമുള്ള 10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ പങ്കെടുപ്പിക്കാം.

00919633442238 എന്ന വാട്സ് അപ്പ് നമ്പരിൽ രജിസ്ട്രഷൻ ചെയ്യാവുന്നതാണ്. 2024 ഫെബ്രുവരി 28 നാണ് രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതിയെന്ന് പെരുമാതുറ കൂട്ടായ്മ ജനറൽ സെക്രട്ടറി ഇബ്രാഹിം കിഫ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp