spot_imgspot_imgspot_img

പള്ളിപ്പുറം സി.ആർ.പി.എഫിൽ നടന്ന തൊഴിൽ മേളയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി വി. മുരളീധരൻ നിർവഹിച്ചു

Date:

കഴക്കൂട്ടം: രാജ്യത്ത് ഒരുവർഷം 10 ലക്ഷം പേർക്ക് തൊഴിൽ സൃഷ്ടിക്കാനുള്ള കേന്ദ്ര സക്കാരിന്റെ പന്ത്രണ്ടാംഘട്ടം തൊഴിൽ മേളയുടെ ഭാഗമായി നിയമന ഉത്തരവ് കൈമാറുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇതിന്റെ ഭാഗമായി പള്ളിപ്പുറം സി.ആർ.പി.എഫിൽ നടന്ന തൊഴിൽ മേളയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി വി. മുരളീധരൻ നിർവഹിച്ചു.

സി.ആർ.പി.എഫ്, അതിർത്തി രക്ഷാ സേന, സതേൺ റെയിൽവേ തുടങ്ങിയ 12 സ്ഥാപനങ്ങളിലായി 116 ഉദ്യോഗാർഥികൾക്കാണ് പള്ളിപ്പുറത്ത് വച്ച് നിയമന ഉത്തരവ് കൈമാറിയത്. ഇതിന്റെ വിതരോണ്ഘാടനവും കേന്ദ്ര മന്ത്രി നിർവഹിച്ചു. പള്ളിപ്പുറം സി.ആർ.പി.എഫ് ഡിഐജി വിനോദ് കാർത്തിക്, കേരള കർണാടക മേഖല ഐജി റ്റി വിക്രം, മെഡിക്കൽ ഡി.ഐജി നക്കീരൻ, കമാണ്ടന്റ് രാജേഷ് യാദവ്, സി.ആർ.പിഎഫിലെ മറ്റു ഉദ്യോഗസ്ഥരായ രഘു, അഷിതാ. തുടങ്ങിവയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp