spot_imgspot_imgspot_img

എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മ

Date:

കണിയാപുരം മുസ്ലിം ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ പ്രവാസി കൂട്ടായ്മയായ എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ മൂന്നാമത് വാർഷികാഘോഷം അജ്മാൻ  അൽ റൗദ ഫാം ഹൗസിൽ  യുഎഇയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ അഷറഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു കരിച്ചാറ ഷാജി അധ്യക്ഷനായിരുന്നു
പെർഫെക്റ്റ് ഗ്രൂപ്പ് എംഡി അഡ്വക്കറ്റ് എം സിറാജ്, പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും  ഡെപ്യൂട്ടി സൂപ്രണ്ടായി വിരമിച്ച ആനന്ദ് ദാമോദരൻ, പ്രസിദ്ധ ഗായകൻ  ജമാൽ പാഷ, മധു പള്ളിപ്പുറം, ഗോപൻ പള്ളിപ്പുറം, കുഴിയിൽ ഹാമിദ്  തോട്ടിങ്കര നജീബ് എന്നിവർ സംസാരിച്ചു
പള്ളിപ്പുറം മുഹമ്മദ് ഷാഫി സ്വാഗതവും  റിൻസി വിനോദ് നന്ദിയും രേഖപ്പെടുത്തി രണ്ടു ദിവസങ്ങളായി നീണ്ടുനിന്ന ആഘോഷ പരിപാടികൾ ക്ക് പ്രസിദ്ധ ഗായകൻ  ജമാൽ ബാഷ കഴക്കൂട്ടം ഷാഫി എന്നിവരുടെ ഗാനമേള അതിമനോഹരമാക്കി  സെമിനാറുകൾ, ഗ്രൂപ്പ് ചർച്ചകൾ,കുടുംബ സംഗമം  വിവിധ കലാപരിപാടികൾ തുടങ്ങിയവ രണ്ടുദിവസം നീണ്ടുനിന്ന പരിപാടികൾക്ക് കൊഴുപ്പേകി വിവിധ എമിറേറ്റ്സുകളിൽ നിന്നും പങ്കെടുത്ത കൂട്ടായ്മയിലെ അംഗങ്ങൾക്ക് താമസിക്കുവാനുള്ള സൗകര്യങ്ങൾ സംഘടന ഒരുക്കിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp