spot_imgspot_img

വനിതാ ദിനവും സെമിനാറും 8 ന്

Date:

തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതിയും മൈത്രികൾച്ചറൽ അസോസിയേഷനും സംഘടിപ്പിക്കുന്ന വനിതാ ദിനാഘോഷവും, സ്ത്രീധനം സ്ത്രീക്ക് സുരക്ഷയോ സെമിനാറും മാർച്ച് 8 ന് വൈകുന്നേരം 5 മണിക്ക് തമ്പാന്നൂർ ചൈത്രം കൺവെൻഷൻ ഹാളിൽ സംഘടിപ്പിക്കുന്നു. ഗവ: ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉൽഘാടനവും ഉപലോകായുക്ത ജ: ബാബു മാത്യു പി.ജോസഫ് കേരളീയ വനിതാരത്ന പുരസ്ക്കാരങ്ങളും സമർപ്പിക്കും.

ആന്റണി രാജു എം.എൽ.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർ പേഴ്സൺ ഡാളി തോമസ്, കൗൺസിലർ അഡ്വ: രാഖി രവികുമാർ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാന തപസ്വി, പാളയം ഇമാം സുഹൈബ് മൗലവി, അഡ്വ: ഷാഹിദാ കമാൽ, കലാപ്രേമി ബഷീർ, സബീർ തിരുമല, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ , അശ്വ ധ്വനി കമാൽ എന്നിവർ പങ്കെടുക്കും. വിവി മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾക്കാണ് പുരസ്ക്കാരങ്ങൾ സമർപ്പിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പൊലീസിന് മുന്നിൽ ഹാജരായി ഷൈൻ ടോം ചാക്കോ

കൊച്ചി: പൊലീസിന് മുന്നിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. ഇന്ന്...

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...
Telegram
WhatsApp