spot_imgspot_imgspot_img

കഠിനംകുളത്ത് യു ഡി എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

Date:

കഠിനംകുളം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും , എസ്.എഫ് ഐ യുടെ ഇടിമുറികളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി. എഫിന്റെ ആഭിമുഖ്യത്തിൽ പടിഞ്ഞാറ്റു മുക്കിൽ യു.ഡി.എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ചിനെ തുടർന്ന് നടന്ന സംഗമം ഡി.സി.സി സെക്രട്ടറി ഫ്രാൻസിസ് ജേഫേഴ്സൺ ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജീ അഹമ്മദ് അധ്യക്ഷത വഹിച്ചു,.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഡ്വ:,ജോസ് നിക്കോളാസ്, റ്റി.സഫീർ, കോൺഗ്രസ് നേതാക്കളായ കൽപ്പന ജോയ്, ഷമീർ ഷാ, ആന്റണി ഫിനു, രാജേഷ് മര്യാനാട്, ശ്രീലാൽ, റോളുഡോൺ, ജി കെ കുമാർ, കവിതാ വിദ്യാധരൻ എഡിസൺ,സജി,സാജു തൂമ്പ,രാജനി,ഷീനാബീഗം,രശ്മി മുസ്ലിം ലീഗ് നേതാക്കളായ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂരവിള, തൗഫീഖ് ഖരീം , സിയാദ് കഠിനംകുളം, ഷംനാദ് പുന്നക്കാട്, ഷിബു കാപ്പിക്കട, ഷിംനാസ് നാലു മുക്ക് എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp