spot_imgspot_imgspot_img

ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

Date:

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് തിരുവനന്തപുരത്തെത്തും. കോവളം കെ. ടി. ഡി. സി സമുദ്രയിൽ നടക്കുന്ന രാജാങ്ക പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായാണ് ഉപരാഷ്ട്രപതി എത്തുന്നത്.

ഉച്ചയ്ക്ക് 2.10ന് ശംഖുമുഖം എയർപോർട്ട് ടെക്നിക്കൽ ഏര്യയിൽ എത്തുന്ന ഉപരാഷ്ട്രപതി 2.30ന് കെ. ഡി. ഡി. ഡി സമുദ്രയിൽ എത്തും. 3.30ന് അവിടെ നിന്ന് മടങ്ങുന്ന അദ്ദേഹം 3.50ന് എയർഫോഴ്സ് ടെക്നിക്കൽ ഏര്യയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp