spot_imgspot_img

വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും സംഘടിപ്പിച്ചു

Date:

spot_img

പെരുമാതുറ : ഗവ. എൽ പി.എസ് പെരുമാതുറ 133-ാം വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും വ്യാഴാഴ്ച നടന്നു. ചിറയിൻകീഴ് എം.എൽ.എയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ വി.ശശി ഉദ്ഘാടനം ചെയ്ത ‘യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് .എം.എ. അബ്ദുൾവാഹീദ് അധ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർ അൻസിൽ അൻസാരി,
എസ്.എം.സി. ചെയർ പേഴ്സൺ  സുമയ്യ, ഗാന്ധിദർശൻ സമിതി അംഗം ഉമർ, മുൻ എച്ച് എം ശ്യാമള ടീച്ചർ മുതലയാവർ ആശംസകൾ നേർന്നു. വിശിഷ്ടാതിഥിയായി കുമാരി ദൃശ്യ എസ് നായർ പങ്കെടുത്തു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.  വിളംബരജാഥയോടുകൂടി ആരംഭിച്ച ആഘോഷ പരിപാടികൾ കുട്ടികളുടെ വിവിധ പ്രകടനങ്ങളും കലാപരിപാടികളും കൊണ്ട്
വൈവിധ്യ മുള്ളതായിരുന്നു.
വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളെ ട്രോഫികൾ നൽകി ആദരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തീപെട്ടി ചോദിച്ചിട്ട് കൊടുത്തില്ല,​ അതാകാര്യം

കഴക്കൂട്ടം: തീപെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരിൽ മൂന്നംഗ സംഘം വീടുകയറി ഗൃഹനാഥന്റെ...

കാര്യവട്ടത്തെ ഫിറ്റ് ഇൻഡ്യ പ്രോഗമിൽ എത്തിയത് കുരുന്നകൾ മുതൽ 80വയസുകാരുവരെ

കഴക്കൂട്ടം: പ്രായഭേദമന്യ എല്ലാ ജനവിഭാഗത്തിനും കായിക ക്ഷമതയും ആരോഗവ്യം നൽകുക എന്ന...

മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

മലപ്പുറം: മലപ്പുറം മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ സർട്ടിഫിക്കേഷൻ...

ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: എളങ്കൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനം മൂലമെന്ന്...
Telegram
WhatsApp