spot_imgspot_imgspot_img

ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

Date:

ചിറയിൻകീഴ് : ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.തിരദേശത്തെ യുവജന ക്ലബുകളുമായി ചേർന്ന് അഞ്ചുതെങ്ങിലാണ് മത്സരം സംഘടിപ്പിച്ചത്.

അഞ്ചുതെങ്ങ് കോസ്റ്റൽ ഇൻസ്പെക്ടർ സുരേഷ് എം ആർ, സബ്ബ് ഇൻസ്പെക്ടർ രാഹുൽ ആർ ആർ , ജിഎസ്ഐ രാധാകൃഷ്ണപിളള , സി.പി.ഒ.മാരായ ഗിരിഷ്, കിരൺ കെ എസ്, പ്രമോദ് വൈ.റ്റി എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫലപ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട്ട് സംഘര്‍ഷം; എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിുന്നാലെ പിന്നാലെ കോഴിക്കോട് സംഘര്‍ഷഭൂമിയായി....

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു; രാജിക്കത്ത് പ്രത്യേക ദൂതന്‍ വഴി ലോക്ഭവനിലെത്തിച്ചു; കാവല്‍ മുഖ്യമന്ത്രിയായി തുടരും

തിരുവനന്തപുരം: മിന്നും വിജയത്തിലൂടെ യുഡിഎഫ് കേരള ഭരണം പിടിച്ചതിനു പിന്നാലെ മുഖ്യമന്ത്രി...

പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ്; ചരിത്ര വിജയവുമായി യുഡിഎഫ് കേരള ഭരണത്തിലേക്ക്; സെഞ്ച്വറി തികച്ച് യുഡിഎഫ്; തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

തിരുവനന്തപുരം: സെഞ്ച്വറിയും കടന്നുള്ള നേട്ടത്തോടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് യുഡിഎഫ്...

മികച്ച വിജയത്തോടെ അധികാരത്തിലേറുന്ന യു.ഡി.എഫിനും കോൺഗ്രസ് നേതൃത്വത്തിനും അഭിനന്ദനങ്ങൾ: ഡോ ആസാദ് മൂപ്പൻ

​തിരുവനന്തപുരം: ​കേരളത്തിന്റെ ഭരണചരിത്രത്തിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറാൻ...
Telegram
WhatsApp