spot_imgspot_imgspot_img

സ്വർണ്ണം വാങ്ങാൻ ഇനി കൈപൊള്ളും; 51,000 കടന്ന് സ്വർണ്ണ വില

Date:

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില കുതിച്ചു ഉയരുന്നു. സ്വർണ്ണം വാങ്ങാൻ ഇനി കൈപൊള്ളും. വൻ കുതുപ്പിലാണ് സ്വർണ്ണ വില മുന്നേറുന്നത്. ഒരു പവൻ സ്വർണ്ണത്തിനു 51,000 കടന്നിരിക്കുകയാണ്. 600 രൂപയാണ് ഇന്ന് ഒറ്റയടിക്ക് ഒരു പവൻ സ്വർണ്ണത്തിനു വർധിച്ചത്. 51,280 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്ന വില.

ഈ മാസം ഇത് രണ്ടാം തവണയാണ് സ്വർണ്ണ വില റെക്കോർഡ് ഇട്ടത്. ഒരു ഗ്രാം സ്വർണ്ണത്തിനു 75 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിനു 6410 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടാൻ കാരണമായത്. നിലവിലെ സ്ഥിതി അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp