spot_imgspot_imgspot_img

കുതിപ്പ് തുടർന്ന് സ്വർണ്ണ വില

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില റെക്കോർഡ് ഭേദിച്ച് മുന്നേറുന്നു. 53,000 രൂപ കടന്നിരിക്കുകയാണ് ഒരു പവൻ സ്വർണ്ണത്തിനു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിനു 800 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 53,760 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ കൂടി 6,720 രൂപയായി ഇന്നത്തെ വിപണ നിരക്ക്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണ്ണവിലയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിനു 52,960 രൂപയും ഗ്രാമിന് 6620 രൂപയും ആയിരുന്നു. ആഗോള തലത്തിലെ ഡിമാന്‍ഡ് വര്‍ധനവാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

തിരുവന്തന്തപുരം: മലയാള മാധ്യമപ്റവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...
Telegram
WhatsApp