spot_imgspot_imgspot_img

സെന്റ് സേവ്യേഴ്സ് കോളേജ് പൂർവ വിദ്യാർത്ഥിസംഗമവും വാർഷികവും മേയ് 1ന്

Date:

കഴക്കൂട്ടം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് പൂർവവിദ്യാർത്ഥിസംഗമവും വാർഷിക പൊതുയോഗവും മേയ് ഒന്നിന് രാവിലെ 10 മണിയ്ക്ക് കോളേജ് ആഡിറ്റോറിയത്തിൽ (സ്റ്റാൻ സാമി ഓഡിറ്റോറിയം)നടക്കും.

കൂടുതൽ വിവരങ്ങൾക്ക് 9387473545,​ 9995758957 ഫോൺ നമ്പറുകളിൽ  ബന്ധപ്പെടുക. പൂർവ വിദ്യാർത്ഥികൾക്കും കുടുംബത്തിനും കലാപ്രകടനം നടത്താൻ താല്പര്യമുള്ളവർ 8589858920/ 9745579112 നമ്പറുകളിൽ മുൻകുട്ടി അറിയിക്കുക.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp