spot_imgspot_imgspot_img

പൂരം സുഗമായി നടക്കാൻ സ്ഥിരം സംവിധാനം വേണം; തിരുവമ്പാടി ദേവസ്വം

Date:

തൃശ്ശൂര്‍: ഇത്തവണത്തെ തൃശൂർ പൂരം വിവാദമായതോടെ ഇത്തരത്തിൽ വീണ്ടും നടക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ്. പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്നാണ് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെടുന്നത്. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളുമായി ബുദ്ധിമുട്ടിച്ചുവെന്നും പൂരം കഴിഞ്ഞ് ആളുകൾ പോയാലും ഭാരവാഹികൾ‌ കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാണെന്നും ദേവസ്വം ഭാരവാഹികൾ പറയുന്നു.

എല്ലാ തവണയും യോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാണ് പൂരം നടത്തുന്നത്. എന്നാൽ വീണ്ടും ഓരോ നിയമം കൊണ്ട് വന്ന് ബുദ്ധിമുട്ടിക്കുകയാണ്. അതിനാൽ തന്നെ പൂരം നല്ല രീതിയിൽ നടത്താൻ ഉള്ള അനുമതി തിരുവമ്പാടി ദേവസ്വം ബോർഡിന് വേണമെന്നും പോലീസ് സുരക്ഷ മാത്രം നോക്കിയാൽ മതിയെന്നും ഭാരവാഹികൾ വ്യക്തമാക്കി. കൂടാതെ എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും സർക്കാർ നിയമം കൊണ്ടുവരണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp