തൃശൂരിൽ ചിൽഡ്രൻസ് ഹോമിൽ 17 കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു.
ഇരിങ്ങാലക്കുട സ്വദേശി 17 കാരൻ അഭിഷേക് ആണ് കൊല്ലപ്പെടത്.
തൃശൂർ രാമവർമപുരത്തെ ചിൽഡ്രൻസ് ഹോമിലാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം
എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സിനിമസംവിധായകൻ ഒക്കെയായി മാറിയ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി എന്നറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസു ദേവന്‍നായര്‍ അന്തരിച്ചു.91 വയസ്സായിരുന്നു. 1933 ഓഗസ്റ്റ് 9ന് ജനിച്ച എംടി വാസുദേവൻ നായർ...
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ കഴക്കൂട്ടത്ത് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്സിലായി. കിളിമാനൂർ പുളിമാത്ത് സ്വദേശി കിരൺ (21) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദളിത്...
മഹാപ്രതിഭകളുടെ ഓർമ്മയിൽ നടന്ന സ്‌മൃതിദീപ പ്രയാണം
നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാളസിനിമയിലെ മൺമറഞ്ഞ മഹാപ്രതിഭകൾക്ക് ആദരം. നെയ്യാറ്റിൻകര മുതൽ തിരുവനന്തപുരം വരെ ചലച്ചിത്ര അക്കാദമിയുടെ...
തിരുവനന്തപുരം: 29-ാം മത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ ) യിലേക്കുള്ള ഡെലിഗേറ്റ് പാസ്സ് വിതരണം ഇന്ന് ആരംഭിക്കും. വൈകിട്ട് 3 മണിക്ക് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ഡെലിഗേറ്റ് സെല്ലിൻ്റെ ഉദ്ഘാടനം...