തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് സംഭവം. മലയിന്‍കാവ് സ്വദേശി ഷാജിയുടെ മകന്‍ നിയാസാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്.
കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള...
തിരുവനന്തപുരം: മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ ആധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യകളെക്കുറിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജനുവരി 10-ാം തീയതി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ വച്ച് നടന്ന...
ആലപ്പുഴ: ആലപ്പുഴ ട്രഷറി പെൻഷനേഴ്സ് റെക്രിയേഷൻ ക്ലബ് സംഘടിപ്പിച്ച ബാലു മെമ്മോറിയൽ എവറോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ട്രഷറി പ്രീമിയർ ലീഗ് സീസൺ-3 ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ജില്ല ടീം ജേതാക്കളായി. വിജയികൾക്ക്...
തിരുവനന്തപുരം: കൃത്യമായ ആസൂത്രണത്തിന്റെയും സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന്റെയും കരുത്തിൽ അയ്യപ്പഭക്തരുടെ മനംനിറച്ച ദർശനപുണ്യത്തോടെ 2025-26 വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ചൊവ്വാഴ്ച സമാപനം. സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും മാസങ്ങൾ നീണ്ട...
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങുന്നുവെന്ന് ആരോപണം. മാസങ്ങളായി കീ ഹോൾ സർജറി നടക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതോടെ നിരവധി രോഗികളാണ് ദുരിതത്തിൽ ആയിരിക്കുന്നത്.
ഇവിടെ കീഹോൾ ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങളായി....