Press Club Vartha Desk

9456 POSTS

Exclusive articles:

ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവരെ ദ്വാരപാലകകേസിലും പ്രതിചേർക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുന്നു. ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍...

ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പാഞ്ചിക്കാട്ടുകടവ് പാലത്തിന്റെ അപ്രോച്ച് റോഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പഴയകട ഭാഗത്ത് നിന്നും പാഞ്ചിക്കാട്ടുകടവ് പാലം വഴി ചെങ്കല്‍, വ്‌ളാത്താങ്കര ഭാഗങ്ങളിലേക്ക് പോകേണ്ട...

ഭാഗിക ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: നാളെ (ജനുവരി 10) കേശവദാസപുരം തൈക്കാട് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കന്റോണ്‍മെന്റ് റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കേശവദാസപുരം തൈക്കാട് റോഡില്‍ ബിഎം പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതിനാലാണ് നിയന്ത്രണം.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിൻ്റെ മരണം; സർക്കാരിനെതിരെ കുടുംബം

തിരുവനന്തപുരം: : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിൻ്റെ മരണത്തിൽ സർക്കാരിനെതിരെ ആരോപണവുമായി വേണുവിന്റെ കുടുംബം. വേണുവിൻ്റെ മരണത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരുമെന്ന് ഭാര്യ സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. വീഴ്ച ഉണ്ടായി...

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹെൽത്തി ഫുഡ് എക്സ്പോ സംഘടിപ്പിച്ചു

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹെൽത്തി ഫുഡ് എക്സ്പോ സംഘടിപ്പിച്ചു. ആരോഗ്യം ആനന്ദം -വൈബ് ഫോർ വെൽനെസ്സ് ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജീവനക്കാർതന്നെ തയ്യാറാക്കി കൊണ്ടുവന്ന ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങളുടെ പ്രദർശനമാണ്...

Breaking

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...
spot_imgspot_img
Telegram
WhatsApp