ആലപ്പുഴ: എടത്വയിൽ നീർനായ ആക്രമണം. 4 പേർക്കാണ് കടിയേറ്റത്. പമ്പയാറ്റിൽ തലവടി ഗ്രാമ പഞ്ചായത്തിലെ ഗണപതി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയവർക്കാണ് പരിക്കേറ്റത്. കൊത്തപള്ളിൽ പ്രമോദ്, ഭാര്യ രേഷ്മ,...
ഡൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി. മാത്രമല്ല പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കരുതെന്ന്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി 75 കിലോമീറ്റർ വ്യവസായ ഇടനാഴി നിർമ്മിക്കാനുളള പദ്ധതിയിൽ നിന്ന് തേക്കട മുതൽ മംഗലപുരം വരെ 12 കിലോമീറ്റർ ഒഴിവാക്കണമെന്ന് ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ) അറിയിച്ചു. ജനസാന്ദ്രത കൂടിയ...
ഭോപ്പാല്‍: രാജസ്ഥാനിൽ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ പഹാരി തഹസിൽ ഘട്മീക ഗ്രാമ വാസികളായ നസീർ (25), ജുനൈദ് എന്ന ജുന (35)...
കൊച്ചി : വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഹൈക്കോടതിയെ സമീപിച്ചത്. മാത്രമല്ല...