തിരുവനന്തപുരം: തിരുവനന്തപുരത്തെ വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ആറ്റുകാൽ വാർഡ് 73 കല്ലടി മുഖത്ത് നഗരസഭയുടെ സായാഹ്നം വൃദ്ധസദനത്തിലാണ് അപകടം നടന്നത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
കിച്ചനിൽ ഗ്യാസ് സിലിണ്ടർ ലീക്കായിട്ടാണ് അപകടം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. വെള്ളറട യുപി സ്‌കൂളിന് സമീപം ശ്രീപത്മത്തില്‍ അനിലിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്‍റെ മുന്‍വശത്തെ വാതിൽ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്.
സംഭവം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കുടുംബത്തോടൊപ്പം പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. മുട്ടത്തറ സ്വദേശി അനീഷ് ജോസ് (37) ആണ് മുങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെറിയതുറ ഭാഗത്ത്...
തിരുവനന്തപുരം: പുതുവത്സര രാത്രിയിൽ തിരുവനന്തപുരത്ത് വാഹനാപകടം. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം നടന്നത്. കാറും ഥാർ ജീപ്പും കൂട്ടിമുട്ടിയാണ് അപകടം സംഭവിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ വെള്ളറട പൊലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു വാഹനാപകടം നടന്നത്.
പരിക്കേറ്റവരെ...