Press Club Vartha Desk

9456 POSTS

Exclusive articles:

വർക്കലയിലെ ട്രെയിൻ അതിക്രമം; ചികിത്സയിലിരുന്ന ശ്രീക്കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ചികിത്സകള്‍ക്കായി കുട്ടിയെ കുടുംബം കൊച്ചിയിലേക്ക് മാറ്റി. ബുധനാഴ്ച്ചയാണ് ശ്രീകുട്ടിയെ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തടവുപുള്ളി മരിച്ചു

തിരുവനന്തപുരം: പൂജപ്പുര ജയിലിലെ തടവുപുള്ളി ചികിത്സയിലിരിക്കെ മരിച്ചു. റാന്നി സ്വദേശി സിബി ആണ് മരിച്ചത്. 45 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്നു. ഇയാൾ പൂജപ്പുര സ്‌പെഷ്യല്‍ ജയിലിലെ തടവുപുള്ളിയായിരുന്നു.

തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു. കുടുംബ വഴക്കിനിടെയാണ്  27-കാരന് വെടിയേറ്റത്. തിരുവനന്തപുരം തൂങ്ങാംപാറയിലാണ് സംഭവം നടന്നത്.  അജിത്ത് എന്ന യുവാവിനാണ്  വെടിയേറ്റത്. അജിത്തിന്റെ സഹോദരി ഭര്‍ത്താവ് സജീവാണ് വെടിവെച്ചത്. എയര്‍ഗണ്‍ കൊണ്ടായിരുന്നു ആക്രമണം. വെടിയേറ്റ...

തിരുവനന്തപുരത്ത് ക്രിസ്മസിന് കുടുംബം പള്ളിയിൽ പോയ തക്കം നോക്കി കവർച്ച; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. കാട്ടാക്കടയിലാണ് സംഭവം. ക്രിസ്മസിന് കുടുംബം പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. തൊഴുല്‍ക്കോണം സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇയാളുടെ വീട്ടിൽ നിന്നും...

അമിഗോസിൽ ന്യൂ ഇയർ ഡി ജെ പാർട്ടി സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ന്യൂ ഇയർ അടിച്ചുപൊളിക്കാനായി ന്യൂ ഇയർ ഡി ജെ പാർട്ടി സംഘടിപ്പിക്കുന്നു. കഴക്കൂട്ടം കുളത്തൂർ ബൈപാസ് ദേശീയ പാതയിൽ പ്രവർത്തിക്കുന്ന അമിഗോസ് meadows banquet ഹാളിലാണ് ഡി ജെ പാർട്ടി സംഘടിപ്പിക്കുന്നത്....

Breaking

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...
spot_imgspot_img
Telegram
WhatsApp