Press Club Vartha Desk

9456 POSTS

Exclusive articles:

ഋത്വിക് ഘട്ടക് @ 100: നാല് വിഖ്യാത ബംഗാളി ചിത്രങ്ങൾ മേളയിൽ

തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ഇന്ത്യൻ സിനിമയിലെ ഇതിഹാസ പ്രതിഭ ഋത്വിക് ഘട്ടക്കിന് ആദരം. ഇതിന്റെ ഭാഗമായി ഘട്ടക്കിന്റെ നാല് വിഖ്യാത ബംഗാളി ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ബംഗാൾ വിഭജനത്തിൻ്റെ ആഘാതവും...

രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് മുന്നോട്ട് വച്ചത്. കൂടാതെ എല്ലാ...

ഐഎഫ്എഫ്കെ; അതിജീവനത്തിൻ്റെ പാഠങ്ങളുമായി പലസ്തീൻ ചിത്രങ്ങൾ

തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐഎഫ്എഫ്കെ) ആവേശം കൊള്ളിക്കാൻ അതിജീവനത്തിനായുള്ള പലസ്തീൻ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തിൽ അടയാളപ്പെടുത്തുന്ന പലസ്തീൻ പാക്കേജ് സിനിമകൾ. മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. 'ഓൾ ദാറ്റ്സ് ലെഫ്റ്റ്...

തദ്ദേശ തെരഞ്ഞെടുപ്പിനിടെ വഞ്ചിയൂരിൽ നടന്ന സംഘർഷം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ നടന്ന സംഘർഷത്തിൽ കേസെടുത്ത് പോലീസ്. കള്ളവോട്ട് ആരോപിച്ച് ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും തമ്മിലായിരുന്നു ഇന്നലെ സംഘർഷം നടന്നത്. സംഭവത്തിൽ ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും പോലീസിന് പരാതി നൽകിയിരുന്നു....

തിരുവനന്തപുരത്ത് വയോധികനെ മര്‍ദിച്ച് കൊന്നതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികനെ മര്‍ദിച്ച് കൊന്നതായി പരാതി. കഴിഞ്ഞ ശനിയാഴ്ച്ചയാണ്  സംഭവം നടന്നത്. ചെമ്പൂര്‍ ഒറ്റശേഖരമംഗം സ്വദേശി സത്യരാജ് (60) ആണ് മരിച്ചത്. സത്യരാജിന്റെ സഹോദരന്റെ ഭാര്യാ പിതാവും സഹോദരങ്ങളുമാണ് മര്‍ദിച്ചത്. സഹോദരന്റെ വീട്ടില്‍...

Breaking

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...
spot_imgspot_img
Telegram
WhatsApp