കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ദിലീപ്. കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു. പിന്തുണച്ചവർക്ക് നന്ദിയെന്നും കള്ളക്കഥ കോടതിയിൽ തകർന്ന് വീണുവെന്നും ദിലീപ്...
തിരുവനന്തപുരം: 30ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ആഫ്രിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക്. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
ആഫ്രിക്കന്‍ ചലച്ചിത്ര ലോകത്തെ, പ്രത്യേകിച്ചും പശ്ചിമാഫ്രിക്കന്‍ സിനിമയുടെ, പ്രധാനപ്പെട്ട...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. അതേസമയം പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 30 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്ത് എക്സൈസ്. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. നെടുമങ്ങാട് നിന്നാണ് എക്സൈസ് സംഘം മദ്യക്കുപ്പികൾ പിടിച്ചെടുത്തത്.
നന്ദിയോട്...
തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്തെ റെയിൽവേ ഗേറ്റ് വീണ്ടും പണിമുടക്കി. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് റെയിൽവേ ഗേറ്റ് പണിമുടക്കിയത്. ഇതുവഴി പോകുന്ന യാത്രക്കാർ ഇതോടെ ദുരിതത്തിലായത്.
ഇത് ആദ്യമായിട്ടല്ല ഇവിടെ റെയിൽവേ പണിമുടക്കുന്നത്. ഇപ്പോൾ...