തിരുവനന്തപുരം: അതിവേഗ ട്രെയിന്‍ സംബന്ധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍. മെട്രോമാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. നിലവിലെ ഡിപിആര്‍ മാറ്റണമെന്നാണ് നിര്‍ദേശത്തിൽ പറയുന്നത്. സെമി സ്പീഡ് ട്രെയിന്‍ ആദ്യം നടപ്പാക്കണം. പിന്നീട്...
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒന്നായ കഠിനംകുളം മഹാദേവ ക്ഷേത്രവും കടൽ തീരവും കർക്കിടക വാവ് ചടങ്ങുകൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും ദേവസ്വവും ക്ഷേത്ര ഉപദേശക സമിതിയും...
കൊച്ചി: രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിന്നേഴ്സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൊസൈറ്റിയുടെ കോര്‍പ്പറേറ്റ് ഓഫീസ് പാലാരിവട്ടം പാടിവട്ടത്ത് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി...
തിരുവനന്തപുരം: മറുനാടൻ മലയാളി ഉടമയും, പബ്ലിഷറും ആയ ഷാജൻ സ്കറിയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് അറസ്റ്റ് തടഞ്ഞത്. ഷാജൻസ്‌കറിയക്കെതിരായ കേസ്...
തിരുവനന്തപുരം: ഇത്തവണത്തെ കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ തിരുവല്ലത്ത് ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ വിലയിരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഒരുക്കങ്ങള്‍ തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു.
മുന്നൊരുക്കങ്ങളുടെ ഭാഗമായി...