തിരുവനന്തപുരം: എലിപ്പനി, പേവിഷബാധ, ,നിപ്പ, ബ്രൂസല്ലോസിസ്, ആന്ത്രാക്സ് തുടങ്ങി പല ജന്തുജന്യരോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജന്തുക്കളോടും അവയുടെ സ്വാഭാവിക പരിസ്ഥിതികളോടും ഇടപെടുന്നവർ വളരെ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു.
പേ വിഷബാധ ഒഴിവാക്കുന്നതിനായി...
തിരുവനന്തപുരം: കേരളത്തിലെ മാധ്യമപ്രവർത്തകരെ വേട്ടയാടുന്നു സ്ഥിതി വിശേഷമാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമ സ്വാതന്ത്രത്തിനുള്ള വിലങ്ങു തടിയാണ് ഇപ്പോൾ നടക്കുന്ന റെയ്‌ഡ്. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ പിടിക്കാൻ വേണ്ടിയാണ് അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മാധ്യമ...
കൊച്ചി: കൊച്ചി നഗരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശിയായ സാബു എന്നയാളാണ് കുത്തേറ്റു മരിച്ചത്. കൊല നടത്തിയ ശേഷം പ്രതി റോബിൻ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നോർത്ത് പൊലീസ്...
തൃശൂർ: 2018 ലെ പ്രളയ ദൃശ്യങ്ങൾ ഇപ്പോഴത്തെ ദൃശ്യങ്ങളെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കേരളത്തിൽ ഭീകരമായ സാഹചര്യമില്ലെന്നും 24 മണിക്കൂർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് രാത്രി വരെ നിലവിലെ രീതിയിലുള്ള മഴ തുടരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യതയുണ്ട്....