തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ നാളെ മുതൽ പിടി മുറുക്കും. റോഡിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നാളെ മുതൽ പിഴ ചുമത്തുമെന്ന് റിപ്പോർട്ട്. ബോധവത്കരണ നോട്ടീസ് നൽകൽ സമയം പൂർത്തിയായി. ഇതേ തുടർന്നാണ് ഇന്ന് അർധരാത്രി...
കൊച്ചി: മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 34.22ഗ്രാം എം ഡി എം എയും10 ഗ്രാം കഞ്ചാവും പിടികൂടി. കൊച്ചി സ്വദേശി കെന്നത്ത് ഫ്രാൻസീസിന്റെ പക്കൽ നിന്നാണ് ഇവ പിടികൂടിയത്. കൊച്ചി- മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.എസ്....
തിരുവനന്തപുരം: വട്ടിയൂർക്കാവ് പോളിടെക്നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് ലഹരി മരുന്ന് വില്പന നടത്തിയ പ്രതി പിടിയിൽ. ഐ ബി പ്രിവന്റിവ് ഓഫീസർ പ്രകാശിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്....
തിരുവനന്തപുരം: ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഴക്കാലത്ത് ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങൾ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എ, സി തുടങ്ങിയവ പടരാൻ സാദ്ധ്യത കൂടുതലാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം...