തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റില് മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. താന്നിവിള സ്വദേശി ഗോപാലകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് കുറഞ്ഞത് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പതിവായി ഗോപാലകൃഷ്ണനും സുഹൃത്തുക്കളും ഈ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കിഫ്ബി...
തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരി ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു.
ക്രമസമാധാന...
തിരുവനന്തപുരം: പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷൻ പുരസ്കാരം ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനും എഴുത്തുകാരനുമായ പ്രേംകുമാറിന്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അപാരമായ അഭിനയ പ്രതിഭയാണ് പ്രേംകുമാർ എന്ന് സംഘാടകർ പറഞ്ഞു.
ശക്തമായ എഴുത്തുകളും പ്രഭാഷണങ്ങളുമാണ്...
തിരുവനന്തപുരം: തീവ്ര വോട്ടര് പട്ടിക പരിഷ്കരണത്തില് സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നൽകിയത്. സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്ക്ക് ആശ്വാസമായി. ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ...