അണ്ടൂർക്കോണം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനെതിരെ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ
ജനകീയ സമിതി അണ്ടൂർക്കോണം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ കൂട്ടായ്മ നടത്തി.
ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ഉൾപ്പെടെ ടാങ്കുകൾ സ്ഥാപിച്ച് ലോറികളിൽ കുടിവെള്ളം...
ചാലക്കുടി: അതിരപ്പള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചുപൂട്ടാൻ ഉത്തരവ്. ഡിഎംഒയാണ് ഉത്തരവിട്ടത്. പാർക്കിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ എലിപ്പനി ബാധിച്ചതിനെ തുടർന്നാണ് നടപടി. ജില്ലയിൽ നിന്നെത്തിയ അന്വേഷണ സംഘം പാർക്കിൽ പരിശോധന...
തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി ഹയർ സെക്കന്ററി പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29...
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. എന്നാൽ തീപിടുത്തം നിയന്ത്രിക്കാൻ വ്യോമസേനയുടെ സഹായം തേടുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്‌ടർ ഡോ. രേണുരാജ്. നാവികസേന വെള്ളമൊഴിച്ച് തീ അണയ്ക്കാനുള്ള...
ആലപ്പുഴ: എം.കെ.രാഘവൻ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്ത്. പാര്‍ട്ടിക്കുള്ളിലാണ് അഭിപ്രായങ്ങള്‍ പറയേണ്ടത്. പ്ലീനറിയില്‍ പങ്കെടുത്തയാളാണ് രാഘവന്‍. അവിടെ അഭിപ്രായം പറയണമായിരുന്നുവെന്നും പരസ്യ പ്രതികരണം ഗുണംചെയ്യില്ലെന്നും കെ.സി.വേണുഗോപാല്‍...