നൃൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതി കേസിലാണ് അറസ്റ്റ്. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അദ്ദേഹത്തിന്‍റെ അറസ്റ്റ്. ചോദ്യം ചെയ്യൽ ഡൽഹിയിലെ സിബിഐയുടെ...
തിരുവനന്തപുരം : നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. സമ്മേളനത്തിനു തുടക്കമായത് പ്രതിപക്ഷ പ്രതിഷേധത്തോടെയാണു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ചോദ്യോത്തര വേളയിലടക്കം തുടർന്നു. പ്രതിപക്ഷം നികുതിഭാരവും മുഖ്യമന്ത്രിയുടെ അധികസുരക്ഷയും ഉന്നയിച്ചാണു പ്രതിഷേധം കനപ്പിക്കുന്നത്. ഈ മാസം ഒൻപതിനാണു...
തിരുവനന്തപുരം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെന്നൂര്‍കോണം സ്വദേശി പ്രിന്‍സി(32)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദില്‍ഷാ ഭവനിൽ ശനിയാഴ്ച രാത്രി 9ഓടെയാണ് സംഭവം. ഭര്‍ത്താവ് അന്തോണി ദാസ്...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് തിരുവനന്തപുരം സിറ്റി പോലീസ് ഒരുക്കിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് വിഭാഗം ഒരുക്കിയിരിക്കുന്നത്.
ഉത്സവത്തോടനുബന്ധിച്ച് സുരക്ഷയൊരുക്കാനായി നഗരത്തിൽ 750 പൊലീസുകാരെയാണ് വിന്യസിപ്പിച്ചത്....
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി-ആറ്റുകാൽ ബണ്ട് റോഡ്, അട്ടക്കുളങ്ങര-മണക്കാട്-മാർക്കറ്റ് റോഡ്, അട്ടക്കുളങ്ങര -വലിയപള്ളി റോഡ്, കമലേശ്വരം-വലിയപള്ളി റോഡ്, കൊഞ്ചിറവിള-ആറ്റുകാൽ റോഡ്, ഐരാണിമുട്ടം...