ചെന്നൈ: കോയമ്പത്തൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. എൻഐഎ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ 60 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡു നടത്തുന്നത്. റെയ്ഡു നടക്കുന്നത് കോയമ്പത്തൂർ...
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) ഏര്‍പ്പെടുത്തിയ ഭക്ഷ്യസുരക്ഷാ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം തവണയും കൊച്ചി ആസ്ഥാനമായ ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ മാന്‍ കാന്‍കോര്‍ കരസ്ഥമാക്കി. വന്‍കിട...
ന്യൂഡൽഹി: നാളെ വിധിയെഴുതാനൊരുങ്ങി ത്രിപുര. നാളെയാണ് ത്രിപുരയിൽ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുക. ഇന്ന് നിശബ്ദ പ്രചാരണം. അക്രമ സാധ്യത മുന്നിൽക്കണ്ട് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേ തുടർന്ന് പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ...
ഡൽഹി: ലൈഫ് മിഷൻ കോഴകേസിലെ എം ശിവശങ്കറിന്റെ അറസ്റ്റിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ലൈഫ് മിഷൻ കോഴകേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ...
മുംബൈ: ബിബിസി ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. രാത്രി വൈകിയും പരിശോധന നടന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. മുംബൈയിലേയും ഡൽഹിയിലേയും ബിബിസി ഓഫീസുകളിലാണ് റെയ്ഡ് തുടരുന്നത്. ചില ജീവനക്കാരോട് ഓഫീസിൽ...