പോത്തൻകോട്: പരിക്കേറ്റ മൂന്നാം ക്ലാസുകാരിക്ക് സ്കൂൾ അധികൃതർ ചികിത്സ നിഷേധിച്ചെന്ന് പരാതി. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ ഓഫീസ് റൂമിൽ കിടത്തിയ ശേഷം
വൈകിട്ട് മറ്റ് കുട്ടികൾക്കൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സ്കൂളിൽ...
പോത്തൻകോട്: യുവതിയ്ക്ക് നേരെ ബാങ്ക് മാനേജരുടെ നഗ്നത പ്രദർശനമെന്ന് ആരോപണം. വായ്പ എടുക്കാൻ പോയ യുവതിയെ കയറി പിടിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തുവെന്ന് യുവതി പരാതി നൽകി. വെമ്പായം സർവീസ് സഹകരണ...
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാതൃഭൂമി മുന്‍ ബ്യൂറോ ചീഫുമായ ജി ശേഖരന്‍ നായര്‍ (75) അന്തരിച്ചു. ശനിയാഴ്‌ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് സർക്കാർ...
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കേന്ദ്രമന്ത്രി വി.മുരളീധരൻ സന്ദർശിച്ചു. ചികിൽസയുടെ വിശദാംശങ്ങൾ സംബന്ധിച്ച് കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും ആശുപത്രി അധികൃതരുമായും കേന്ദ്രമന്ത്രി സംസാരിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടു...