നേമം: സംസ്ഥാന ബജറ്റിൽ നേമം മണ്ഡലത്തിൽ അഞ്ചു പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. മൊത്തം 16.80 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. പാപ്പനംകോട് വിശ്വംഭരം റോഡ് വികസനം ഒന്നാം ഘട്ടത്തിന് മൂന്ന് കോടിയുടെയും...
തിരുവനന്തപുരം: സർക്കാരിന്റെ ധനവിനിയോഗത്തിലെ കെടുകാര്യസ്ഥതയും ധൂർത്തും സാമ്പത്തിക ക്രമീകരണത്തിലെ പരാജയവും ജനങ്ങളുടെ മേൽ നികുതിഭാരമായി കെട്ടിവെച്ച് പരിഹരിക്കാനുള്ള സംസ്ഥാന സർക്കാർ ഗൂഢാലോചനയാണ് ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വ്യക്തമാകുന്നതെന്ന് വെൽഫെയർ...
മുംബൈ: മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. താലിബാനി അംഗമാണെന്ന് അവകാശപ്പെടുന്ന ഒരു അജ്ഞാത വ്യക്തിയിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) മെയിൽ ലഭിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മെയിൽ ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ...
തിരുവനന്തപുരം: 63.5 കോടി രൂപ അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്നതിനായി വകമാറ്റി. സംസ്ഥാനത്ത് കൂടുതൽ ക്രെഷുകളും ഡേ-കെറുകളും ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഡേ- കെയറുകൾ ഒരുക്കും. ഇതിനായി...
തിരുവനന്തപുരം: കെ ഫോൺ പദ്ധതി നടപ്പാക്കാനായി 100 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിലൂടെ 70,000 കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക ഇന്‍റർനെറ്റ് കണക്ഷന്‍ നൽകും.
റെയിൽവേ സുരക്ഷയ്ക്ക് 12 കോടിയും ജില്ലാ...