മംഗളൂരു: മംഗളൂരുവിലെ മെഡിക്കല്‍ കോളെജുകളിൽ പൊലീസിന്‍റെ ലഹരിവേട്ട. മലയാളികൾ ഉൾപ്പെടെ 9 പേരെയാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിവേട്ടയുടെ ഭാഗമായി 22 പേരെയാണ് പിടികൂടിയത്. ഇതിൽ ഭൂരിഭാഗം...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭ സമ്മേളനത്തിനു തുടക്കം കുറിയ്ക്കുന്നത്. ഗവർണർ-സർക്കാർ പോരും അനുനയവും പൊലീസ്-ഗുണ്ടാ ബന്ധവും സഭയിൽ ചർച്ചയാവും. നാളെ ചേരുന്ന...
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എം. രാധാകൃഷ്ണന്‍(കേരള കൗമുദി) പ്രസിഡന്റായും കെ.എന്‍ സാനു(പ്രഭാത വാര്‍ത്ത) സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എച്ച്. ഹണി(എസിവി ന്യൂസ്) ട്രഷററായും രാജേഷ് ഉള്ളൂര്‍(അമൃത ടിവി) വൈസ് പ്രസിഡന്റായും എ.വി...
പാലക്കാട്: ഒറ്റയാൻ പി ടി ഏഴാമനെ മയക്കുവെടിവച്ചു. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു. ആനയുടെ തുടർചലനങ്ങൾ നിരീക്ഷിച്ചുവരികയാണ്. ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ...