തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ വിദ്യാർഥിനിയുടെ കൈ അറ്റു. വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗഷന് സമീപമായിരുന്നു...
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ–രക്ഷാ ദൗത്യങ്ങൾക്ക് മൂന്ന് ദശകത്തിലേറെയായി സമാനതകളില്ലാത്ത സാങ്കേതിക പിന്തുണ നൽകുന്ന ഹൈദരാബാദ് ആസ്ഥാമായി ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രവർത്തിച്ചു വരുന്ന അനന്ദ് ടെക്നോളജീസ്, രാജ്യത്തിന്റെ സ്ഥാനനിർണ്ണയം, നാവിഗേഷൻ, ടൈമിംഗ് (PNT)...
ബോളിവുഡ് ഇതിഹാസം ധര്മേന്ദ്ര ( 89) അന്തരിച്ചു. മുംബൈയിലെ വസതിയില് വെച്ചാണ് വിയോഗം. ആരോഗ്യനില വഷളായതിനെ തുടര്ന്ന് ധര്മേന്ദ്ര ആശുപത്രിയില് ആയിരുന്നു. എന്നാല് ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതോടെ താരം ഡിസ്ചാര്ജ് ആയിരുന്നു.
മരണം സ്ഥിരീകിരിച്ച് കരണ്...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ അഞ്ച് വയസുകാരിയെ തെരുവുനായ ആക്രമിച്ചു. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം നടന്നത്. വെട്ടൂർ സ്വദേശികളായ ഷെഹീർ- ആമിന ദമ്പതികളുടെ മകൾക്കാണ് നായയുടെ കടിയേറ്റത്.
കുട്ടിയുടെ മുഖത്തും കൈകാലുകളിലും...
ചെന്നൈ: സ്വകാര്യ ബസുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ആറുപേര്ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തെങ്കാശിയിലാണ് സംഭവം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും പരിക്കുകൾ ഗുരുതരമാണ്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക്...