Press Club Vartha Desk

9267 POSTS

Exclusive articles:

ലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് 67 റൺസ് ജയം

ഗു​വാ​ഹ​ത്തി: ടീം ​ഇ​ന്ത്യ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ 67 റ​ണ്‍സി​ന്‍റെ ത​ക​ര്‍പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ വി​രാ​ട് കോ​ഹ്ലി​യു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 373...

ജോഷിമഠിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കാനൊരുങ്ങി സർക്കാർ

ഉത്തരാഖണ്ഡ് : ജോഷിമഠിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ സർക്കാർ പൊളിക്കാനൊരുങ്ങുന്നു. 723 വീടുകളിലും കെട്ടിടങ്ങളിലുമാണ് നിലവിൽ വിള്ളൽ വീണത്. ഇതിൽ 86 ഓളം കെട്ടിടങ്ങളാണ് ഏറ്റവും അപകടകരമായ അവസ്ഥയിലുള്ളത്. 131 കുടുംബങ്ങളിലെ 400ലധികം പേരെ മാറ്റി...

കന്യാകുളങ്ങര ബോയ്‌സ് സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും പഠിക്കും

  *ജില്ലയില്‍ മിക്‌സഡ് സ്‌കൂളായി പ്രഖ്യാപിക്കുന്ന ആദ്യ ബോയ്‌സ് സ്‌കൂള്‍* തിരുവനന്തപുരം: രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തിവരുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. പതിനൊന്ന് ലക്ഷം വിദ്യാര്‍ത്ഥികളാണ് പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍...

മേടയിൽ വിക്രമൻ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

കഴക്കൂട്ടം: വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനങ്ങളിലൂടെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ മേടയിൽ വിക്രമൻ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക്. 1980 - ൽ കുളത്തൂർ ഗവ ഹയർ സെക്കൻഡറി...

സാന്ത്വന സ്പര്‍ശമായി മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് കുടുംബസംഗമം

മലയിൻകീഴ്: രോഗത്തിന്റെ വേദനയും ഒറ്റപ്പെടലും മറന്ന് ആഹ്ലാദം പകരാന്‍ പാലിയേറ്റീവ് രോഗികള്‍ക്കായി സംഗമ വേദിയൊരുക്കി മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ രോഗികള്‍ക്കായി നടത്തിയ കുടുംബ സംഗമം...

Breaking

വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി

തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി നിലവിൽ...

പഞ്ചാബിൽ ഭീതി പരത്തി ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര

ചണ്ഡീഗഢ്: പഞ്ചാബിൽ ഭീതി പരത്തി മണിക്കൂറുകൾക്കിടയിൽ രണ്ട് പ്രധാന നഗരങ്ങളിൽ സ്ഫോടനം....

വാണിജ്യ സിലിണ്ടർ വില വർധനവിൽ പ്രതിഷേധം; സംസ്ഥാനത്ത് ഹോട്ടലുകളും ബേക്കറികളും അടഞ്ഞു കിടക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടുന്നു. വാണിജ്യ എല്‍പിജി...

സഞ്ജു മാജിക് വെടിക്കെട്ട്; ഡല്‍ഹിയെ എട്ടു വിക്കറ്റിന് പിടിച്ചുകെട്ടി ചെന്നൈ; ടോപ് സ്‌കോററും സഞ്ജു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വരിഞ്ഞുകെട്ടി ചെന്നൈ സൂപ്പര്‍...
spot_imgspot_img
Telegram
WhatsApp