തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എം. രാധാകൃഷ്ണന്‍(കേരള കൗമുദി) പ്രസിഡന്റായും കെ.എന്‍ സാനു(പ്രഭാത വാര്‍ത്ത) സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എച്ച്. ഹണി(എസിവി ന്യൂസ്) ട്രഷററായും രാജേഷ് ഉള്ളൂര്‍(അമൃത ടിവി) വൈസ് പ്രസിഡന്റായും എ.വി...
പാലക്കാട്: ഒറ്റയാൻ പി ടി ഏഴാമനെ മയക്കുവെടിവച്ചു. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു. ആനയുടെ തുടർചലനങ്ങൾ നിരീക്ഷിച്ചുവരികയാണ്. ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചില പൊലീസുകാർക്കെതിരെ എടുക്കുന്ന നടപടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉദ്ദേശിച്ചുള്ളത് മാത്രമാണ്. ഗുണ്ടാ-ലഹരി മാഫിയകളുമായും...
തിരുവനന്തപുരം: സംസ്ഥാനത്ത് പാഴ്സൽ ഭക്ഷണം നൽകുന്നതിൽ പുതിയ മാനദണ്ഡവുമായി ആരോഗ്യ വകുപ്പ്. പാഴ്സൽ ഭക്ഷണത്തിൽ തീയതിയും സമയവും രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ...
ജമ്മു: ജമ്മുവിൽ ഇരട്ട സ്ഫോടനം. 6 ഓളം പേർക്ക് സംഭവത്തിൽ പരിക്കേറ്റുവെന്ന് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ജമ്മു സിറ്റിയിലെ നവാൽ മേഖലയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്ക് ഗുരുതരമാണോയെന്ന കാര്യം...