തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിച്ചിട്ടുള്ള മാധ്യമ പെരുമാറ്റചട്ടം ജില്ലയിൽ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കളക്ടർ അനുകുമാരി നിർദ്ദേശിച്ചു. ജില്ലാതല മീഡിയ റിലേഷൻസ് സമിതിയുടെ ആദ്യ യോഗത്തിൽ...
തിരുവനന്തപുരം: ബീമാപള്ളി ദര്ഗ്ഗാ ശരീഫിലെ വാര്ഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ നവംബര് 22ന് പ്രാദേശിക അവധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന സര്ക്കാര് സ്ഥാപനങ്ങള് എന്നിവ ഒഴികെയുള്ള തിരുവനന്തപുരം...
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ വച്ച് ആക്രമണത്തിനിരയായ ശ്രീക്കുട്ടിക്ക് ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
റെയിൽവേയിൽ ജോലിയും മതിയായ...
തിരുവനന്തപുരം: പെരിങ്ങമല സഹകരണ ബാങ്ക് തട്ടിപ്പില് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന് തിരിച്ചടി. എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവ്. പെരിങ്ങമല ലേബർ കോൺട്രാക്ട്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തിൽ നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി അഫ്സൽ (30)നെ ആണ് നെടുമങ്ങാട്...