തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തദ്ദേശ തെരഞ്ഞെടുപ്പില് സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതില് മനംനൊന്താണ് ആത്മഹത്യ. തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ. തമ്പിയാണ് മരിച്ചത്.
സ്ഥാനാർഥി ലിസ്റ്റ് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല....
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷൻ തെരഞ്ഞെടുപ്പിൽ മുട്ടട വാര്ഡിൽ കോണ്ഗ്രസിന് തിരിച്ചടി.തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷൻ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണയ്ക്ക് മത്സരിക്കാനാകില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര് പട്ടികയില് നിന്ന് പേര് നീക്കം ചെയ്തു.
വൈഷ്ണക്കെതിരെ...
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമ്പോൾ സ്ഥാനാർത്ഥികളും മുന്നണികളും വോട്ടുറപ്പിക്കാൻ നെട്ടോട്ടമോടുകയാണ്. എന്നാൽ ഓടിനടന്ന് വോട്ട് ചോദിച്ചാൽ മാത്രം പോരാ, വോട്ടറുടെ മനസ്സ് കൂടി വായിച്ചറിയണം. ഈ ഘട്ടത്തിലാണ് കൊച്ചിയിൽ നിന്നുള്ള പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ്...
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ ആരോഗ്യവകുപിന് ഇന്നലെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആശുപത്രിക്ക് പിഴവില്ലെന്നായിരുന്നു വിദഗ്ധ സമിതി കണ്ടെത്തൽ.
എന്നാൽ ഈ കണ്ടെത്തൽ അംഗീകരിക്കാനാവില്ലെന്നാണ് കുടുംബം പറയുന്നത്....
തിരുവനന്തപുരം: വർക്കലയിൽ റിസോർട്ടിലെ നീന്തൽക്കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. തമിഴ്നാട് കൊടൈക്കനാലില് നിന്നെത്തിയ ദാവൂദ് ഇബ്രാഹിം(25) ആണ് മരിച്ചത്.
ഇന്നലെയാണ് സംഭവം നടന്നത്. മുപ്പതിലധികം വരുന്ന വിനോദസഞ്ചാരികളുടെ...