Press Club Vartha Desk

9456 POSTS

Exclusive articles:

തിരുവനന്തപുരത്ത് കളിക്കളം കായികമേളക്ക് കൊടിയേറി

തിരുവനന്തപുരം: പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ കായികമേള കളിക്കളത്തിന് കൊടിയേറി. തിരുവനന്തപുരം കാര്യവട്ടം എൽ എൻ സി പി സ്റ്റേഡിയത്തിൽ ശനിയാഴ്ച 9.30ന് പൊതുവിദ്യാഭ്യാസവും...

2019ൽ ശ​ബ​രി​മ​ല​യി​ൽ ​ക്ര​മ​ക്കേ​ട് ന​ട​ന്നു എന്നത് വാ​സ്ത​വം; നിരവധി അറസ്റ്റുകൾ ഇനിയും ഉണ്ടാകും : കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല കവർച്ച കേസിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ എം എൽ എ. ശബരിമലയിൽ 2019ൽ ക്രമക്കേട് നടന്നു എന്നത് വാസ്തവമാണെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ശബരിമല സ്വർണ മോഷണ കേസിൽ ഇനിയും...

നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ ശിക്ഷ വിധിച്ചു; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്: പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. ചൊവ്വാഴ്ച പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തോടൊപ്പം...

ചാലക്കുടി സ്വദേശി ഇ.ഡി. പ്രസാദ് ശബരിമല മേൽശാന്തി

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി ചാലക്കുടി സ്വദേശിയായ ഇ.ഡി. പ്രസാദിനെ തിരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം...

തിരുവനന്തപുരം വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവിനു ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. വർക്കല മേൽവെട്ടൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. വർക്കലയിലേക്ക് ബൈക്കിൽ വരികയായിരുന്നു വിഷ്ണു. ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണം...

Breaking

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
spot_imgspot_img
Telegram
WhatsApp