തിരുവനന്തപുരം: ഭിന്നശേഷിക്കാരന് ഇലക്ട്രിക് വീൽ ചെയർ വാങ്ങി നൽകി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്. ജന്മനാകൈകാലുകൾക്ക് സ്വാധീനം ഇല്ലാത്ത മുരുക്കുമ്പുഴ സ്വദേശി സുരനാണ് ബ്ലോക്ക് പഞ്ചായത്ത് ഇലക്ട്രിക് വീൽ ചെയർ വാങ്ങി നൽകിയത്.
ആരുടെയും മുന്നിൽ...
തിരുവനന്തപുരം: തിരുവനന്തപുരം കൂൺ കഴിച്ചതിന് പിന്നാലെ ആറു പേർക്ക് ശാരീരിക അസ്വാസ്ഥ്യം. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുമല കാരിക്കുഴി ആദിവാസി സെറ്റിൽമെൻ്റിലെ മോഹന് കാണി, ഭാര്യ സാവിത്രി,...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തി അമീബിക് മസ്തിഷ്ക ജ്വരം. തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ എന്നിവിടങ്ങളിൽ നിന്നാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം...
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസിൽ തിരുവിതാംകൂര് ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി. നടന്നത് വൻഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഉണ്ണികൃഷ്ണന് പോറ്റി സ്പോണ്സറായി അപേക്ഷ നല്കിയതുമുതല് ഗൂഢാലോചന ആരംഭിച്ചു....